Monday, December 31, 2012

യഹൂദികളുടെ ലോകം

ബിസിനസ് ടൂറുകളുടെ തിരക്കിലാണായാല്‍ അവളെ കണ്ടുമുട്ടിയത്.ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ആയതിനാല്‍ അയാള്‍ എന്തിനെയും പ്രോഡക്റ്റ് ആയേ കണ്ടിട്ടുള്ളു.”കൊള്ളാം നല്ല ഉള്‍പ്പെന്നം” മനസ് അയാളോടെ മന്ത്രിച്ചുകൊണ്ടിരുന്നു.കണ്ണ്‍ കണ്ണുമായി കഥ പറയാന്‍ തുടങ്ങി.പിന്നെ എല്ലാം അയാളുടെ തിരക്കഥ പ്രകാരമായിരുന്നു.മലബാര്‍ എക്സ്പ്രസ്സ്‌ കോഴിക്കോട് കൂകി എത്തിയ രണ്ടു മണിക്കൂര്‍ രണ്ടു യുഗമായി അവള്‍ക്കു തോന്നി.അവളുടെ പെണ്മനെസ് ആഗ്രഹിച്ച നീരുറവ താനെന്നു അയാള്‍ പറയാതെ പറഞ്ഞു.ട്രെയിനില്‍ രാത്രിയാത്ര വേണ്ടന്നും എയര്‍ബസില്‍ സീറ്റ്‌ ഉണ്ടെങ്കില്‍ അതില്‍ അയാളുടെ കൂടെ അനന്ടപുരിയിലേക്ക് യാത്രതുടെരാമെന്നുമുള്ള അയാളുടെ സ്നേഹനിര്‍ബന്ധം ഉപാദികളില്ലാതെ അവള്‍ സ്വികരിചെത്‌ അയാളെയും ആശചെര്യപെടുത്തി.ട്രെയിനില്‍ സ്ത്രീകള്‍ സുരെക്ഷിതെരല്ലെന്നുള്ള പത്രവാര്‍ത്തകള്‍ അവളെയും അസ്വസ്ഥയാക്കിയിരിക്കും.........അവളെയും കൊണ്ടു ബസിന്‍റെ സുഖശീതളിമയില്‍ കയെറിയപ്പോള്‍ അയാലോന്നൂറി ചിരിച്ചപോലെ തോന്നി. രാവിലെ രണ്ടു സീറ്റ്‌ ബുക്ക് ചെയ്തിരുന്നു അയാള്‍....വിശാലമായി ആരും ശല്ല്യപ്പെടുത്താതെ ഒന്നുറങ്ങാന്‍.........ബസ് ഭരണചക്രം തിരിക്കുന്നവരുടെ നാട്ടിലേക്കു ഇരുട്ടിനെ മുറിച്ചുമുന്നോട്ടുപോയ്കോണ്ടിരുന്നു.അയാളുടെ കയ്കള്‍ വിശ്രമമില്ലാതെ ജോലി എടുക്കാന്‍ തുടങ്ങി.ഇരുട്ടില്‍ ഇരയുടെ മേല്‍ പതുങ്ങിവീഴുന്ന വ ന്ന്യമ്രഗത്തെപ്പോലെ അയാളുടെ കയ്കള്‍ അവളുടെ ദേഹത്ത് ഇഴഞ്ഞുനടന്നു.അവളുടെ മവ്നം അയാളെ അവേശഭാരിതനക്കി.അയാള്‍ അവളുടെ നെറുകയില്‍ ഉമ്മവെച്ചുകൊണ്ടിരുന്നു.അയാളുടെ ജീവിതം അവളില്ലാതെ പൂര്‍ണ്ണമാവില്ലെന്ന അയാളുടെ മുറുമുറുപ്പ് കേട്ടപ്പോള്‍ അവള്‍ക്കു ഓക്കാനം വന്നു.കുറെച്ചു മുമ്പാ അയാള്‍ മൊബൈലില്‍ ഭാര്യയും കുട്ടികളെയും വിളിക്കുന്നത് കേട്ടത്.അയാളുടെ കയ്കള്‍ എടുത്തുമാറ്റാന്‍ എന്നിട്ടും അവള്‍ക്ക് മനസ്സുവന്നില്ല.കയ്കള്‍ എഴെഞ്ഞു അവളുടെ മാറിടത്തെ തഴുകാന്‍ തുടങ്ങി.അവളുടെ ഇറുകിയ ചുരിദാറിന്റെ കഴുത്തില്‍കൂടി താഴേക്കുനീങ്ങി മുലകളെ പിടിച്ചുലക്കാന്‍ തുടെങ്ങി.പ്രതികരണം നഷ്ട്ടപെട്ടതോര്‍ത് അയാള്‍ അത്ഭുതപ്പെട്ടു.രസചരട് പൊട്ടിച്ചു ബസ് പെട്ടന്ന് നിന്നു..വെളിച്ചത്തില്‍ അവളിലെ സ്ത്രീ പൊട്ടിത്തെറിച്ചു....നിനെക്കും അമ്മപെങ്ങമാരില്ലേടാ?,,,,
##   ##  ##  ## #    ##       ##       ##         ##

നാട്ടില്‍ സദാചാരം അപകടപ്പെട്ടതോര്‍ത്ത ചാനലുകാര്കും പേപ്പറുകാര്‍ക്കും ഉറക്കെമില്യെന്നു പറഞ്ഞാല്‍ മാതിയെല്ലോ......